വരണ്ട ചർമ്മമാണോ പ്രശ്നം ? ഇതാ പാർശ്വഫലങ്ങളില്ലാത്ത ഒരു നാടൻ വിദ്യ

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (15:37 IST)
കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വരണ്ട ചർമ്മത്തിന് പരിഹാരമായി കറ്റാർവാഴ ഉപയോഗിക്കുന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്. വരണ്ട ചർമ്മവും മുഖക്കുരുവുമൊക്കെ എല്ലാവർക്കും ഒരു വില്ലനാണ്. ക്രീമുകളും മറ്റും ഉപയോഗിച്ച് സമയം കളയുന്നതിന് പകരം കറ്റാർവാഴ ഉപയോഗിക്കുന്നതിലൂടെ വ്യത്യാസം വളരെ പെട്ടെന്നുതന്നെ കാണാനാകും. 
 
കറ്റർവാഴയുടെ ജെൽ മുഖത്ത് തടവി പിടിപ്പിക്കുന്നതിലൂടെയാണ് മുഖക്കുരുവിനും വരണ്ട ചർമ്മത്തിനും ഗുഡ്‌ബൈ പറയാനാകുക. കറ്റാർവാഴയുടെ ജെൽ അടങ്ങിയ പല ക്രീമും വിപണിയിലുണ്ട്. എന്നാൽ അതെല്ലാം കെമിക്കാൽ ചേർന്നതായിരിക്കും എന്നതാണ് വാസ്‌തവം. പ്രകൃതിദത്തമായ കറ്റാർവാഴ ചെടിയുടെ ജെൽ എടുത്ത് പുരട്ടുന്നതിലൂടെ ഒട്ടുമിക്ക എല്ലാ ചർമ്മപ്രശ്‌നത്തിനും പരിഹാരമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

അടുത്ത ലേഖനം
Show comments