Webdunia - Bharat's app for daily news and videos

Install App

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

തണുപ്പ് കാലത്ത് കാലില്‍ സോക്സ് ധരിച്ച് കിടക്കുന്നതാണ് ഏറ്റവും നല്ലത്

രേണുക വേണു
വെള്ളി, 29 നവം‌ബര്‍ 2024 (15:00 IST)
തണുപ്പ് കാലത്ത് കാലുകള്‍ കോച്ചിപിടിക്കുന്നത് പതിവാണ്. പ്രായമായവരിലാണ് ഈ പ്രശ്നം കൂടുതല്‍ കാണുന്നത്. ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ കാലുകള്‍ കോച്ചിപിടിച്ച് നടക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ ഉണ്ട്. തണുപ്പ് കാലത്ത് കാലില്‍ സോക്സ് ധരിച്ച് കിടക്കുന്നതാണ് ഏറ്റവും നല്ലത്. അമിതമായ തണുപ്പിനെ പ്രതിരോധിക്കാന്‍ ഇതിലൂടെ സാധിക്കും. സോക്സ് ധരിച്ചു കിടന്നുറങ്ങുമ്പോള്‍ അത് നിങ്ങളുടെ ശരീരതാപനിലയെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു. 
 
ശരീരതാപനില കൃത്യമായി നിലനിര്‍ത്തുന്നതില്‍ സോക്സിന് വലിയ പങ്കുണ്ട്. തണുപ്പ് കാലത്ത് കാല്‍പാദം വിണ്ടുകീറുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. കോട്ടണ്‍ സോക്സ് ധരിച്ച് കിടന്നുറങ്ങുന്നതാണ് ഏറ്റവും നല്ലത്. 
 
ആമവാതം ഉള്ളവര്‍ നിര്‍ബന്ധമായും കാലുകളില്‍ സോക്സ് ധരിച്ചുവേണം കിടന്നുറങ്ങാന്‍. വരണ്ട ചര്‍മ്മമുള്ളവരും തണുപ്പ് കാലത്ത് സോക്സ് ധരിക്കണം. കാലുകളിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയുടെ പിന്‍ഭാഗത്ത് വേദനയുണ്ടാകാനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

നിങ്ങള്‍ക്ക് വന്നത് ജലദോഷമാണോ കൊവിഡാണോയെന്ന് എങ്ങനെ തിരിച്ചറിയാം

വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

എല്ലാ രാത്രിയിലും 2 ബദാം വീതം കഴിക്കു; അത്ഭുതപ്പടുത്തുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

അടുത്ത ലേഖനം
Show comments