Webdunia - Bharat's app for daily news and videos

Install App

ടോയ്‌ലറ്റിലെ ഫ്‌ലഷ്ടാങ്കിലെ രണ്ട് ബട്ടണുകളും ഒരുമിച്ച് അമര്‍ത്തുകയാണെങ്കില്‍ എന്ത് സംഭവിക്കും ?

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഓഗസ്റ്റ് 2024 (08:30 IST)
ടോയ്‌ലറ്റ് ഫ്‌ലെഷിന് എന്താ രണ്ട് ബട്ടണ്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്ന് ബട്ടണ്‍ വലുതും മറ്റേത് ചെറുതും ആണെങ്കിലും അവയുടെ ഉപയോഗത്തിലുള്ള മാറ്റത്തെക്കുറിച്ച് മനസ്സിലാക്കാം.
 
ഓരോ ബട്ടണും പുറത്തേക്കുള്ള വാല്‍വുമായി ബന്ധപ്പെട്ടിരിക്കുന്നു. കമോഡില്‍ നിന്ന് പുറത്തേക്ക് ഒഴുകേണ്ട വെള്ളത്തിന്റെ അളവാണ് ബട്ടണുകളുടെ വലിപ്പത്തിനനുസരിച്ച് മാറുന്നത്. വലിയ ലിവര്‍ ആറു മുതല്‍ 9 ലിറ്റര്‍ വെള്ളം വരെ ഒരൊറ്റ ഫ്‌ലെഷില്‍ പുറത്തേക്കു വരും. മൂന്നു മുതല്‍ നാലര മീറ്റര്‍ വെള്ളമാണ് ചെറിയ ലിവര്‍ അമര്‍ത്തുമ്പോള്‍ പുറത്തേക്ക് വരുന്നത്. ഇവയുടെ ഉപയോഗം എങ്ങനെയാണെന്ന് നോക്കാം. 
 
വലിയ ലിവര്‍ ഖര രൂപത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചെറുത് ദ്രവ രൂപത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുമാണ് ഉപയോഗിക്കേണ്ടത്. അതായത് മൂത്രമൊഴിച്ചശേഷം ചെറുതും മലവിസര്‍ജനം നടത്തുകയാണെങ്കില്‍ വലുതുമാണ് ഉപയോഗിക്കേണ്ടത്. രണ്ട് ബട്ടണുകളും ഒരുമിച്ച് അമര്‍ത്തുകയാണെങ്കില്‍ എന്ത് സംഭവിക്കും ?
 
ഫ്‌ലഷ്ടാങ്ക് ശൂന്യമാകും.ഫ്‌ലഷ്ടാങ്കിന്റെ ശേഷിയെക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് പോകും എന്ന് അര്‍ത്ഥമില്ല ഇതിന്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടോ? കുട്ടിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പീഡിയാട്രീഷന്റെ നിര്‍ദേശങ്ങള്‍

കോവിഡ് അണുബാധയുടെ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി പുതിയ പഠനം; രക്തക്കുഴലുകളെ പഴക്കമുള്ളതാക്കും

എന്താണ് ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്താണ്? മാറാരോഗത്തെ കുറിച്ച് അറിയണം

രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !

നടന്നാല്‍ ഈ 10 രോഗങ്ങള്‍ ഒരിക്കലും വരില്ലെന്ന് പോഷകാഹാര വിദഗ്ധ സോണിയ നാരംഗ്; 10മിനിറ്റുകൊണ്ട് സമ്മര്‍ദ്ദം കുറയുന്നു!

അടുത്ത ലേഖനം
Show comments