ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !

സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും

രേണുക വേണു
തിങ്കള്‍, 24 ഫെബ്രുവരി 2025 (13:00 IST)
ഉപ്പ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനു ഭീഷണിയാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? അതുപോലെ തന്നെയാണ് ഭക്ഷണത്തില്‍ നിന്ന് പൂര്‍ണമായി ഉപ്പ് ഒഴിവാക്കുന്നതും. ഉപ്പ് പൂര്‍ണമായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകും. ഉപ്പ് ശരീരത്തിലേക്ക് എത്തിയില്ലെങ്കില്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയും. ആരോഗ്യകരമായ ശരീരത്തിനു സോഡിയം ആവശ്യമാണ്. ഉപ്പ് പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ശരീരത്തിനു ആവശ്യമായ സോഡിയം ലഭിക്കില്ല. 
 
സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും. സോഡിയം കുറയുന്നത് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് കുറയ്ക്കുന്നു. ഹൃദ്രോഗികള്‍ ഒരു കാരണവശാലും ഉപ്പ് പൂര്‍ണമായി ഒഴിവാക്കരുത്. ഉപ്പ് പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കൂടുന്നു. ഉപ്പ് പൂര്‍ണമായി ഒഴിവാക്കാതെ കൃത്യമായ നിയന്ത്രണം പാലിക്കുക. ഡോക്ടറുടെ അനുവാദത്തോടെ മാത്രമേ ഉപ്പ് പൂര്‍ണമായി ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കാവൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments