Webdunia - Bharat's app for daily news and videos

Install App

അറിഞ്ഞോളൂ... വിഷ്ണു പൂജ നടത്തുമ്പോള്‍ ഈ കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ല !

വിഷ്ണു പൂജക്ക് ചെയ്യരുതാത്ത കാര്യങ്ങൾ

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (15:59 IST)
ഏതൊരു പൂജ ചെയ്യുമ്പോളും അതിന് അതിന്‍റേതായ ചിട്ടവട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അഹിതമായ കാര്യങ്ങള്‍ ചെയ്താല്‍ ഏതു പ്രവര്‍ത്തിക്കും ഗുണഫലത്തിന് പകരം ദോഷഫലമായിരിക്കും ലഭിക്കുക. വിഷ്ണുപൂജ ചെയ്യുമ്പോളും ഇത്തരത്തിലുള്ള പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാമാണ് അതെന്ന് നോക്കാം...
 
ഒരു കാരണവശാലും ഭക്ഷണത്തിന് ശേഷം വിഷ്ണുപൂജ ചെയ്യരുതെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. രാവിലെ കുളിച്ച് ശുദ്ധമായ ശേഷം മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ. പൂജയ്ക്കായുള്ള പൂക്കള്‍ മറ്റുള്ളവരില്‍ നിന്ന് കടം കൊണ്ടതാവരുത്. സ്വന്തമായി വാങ്ങിയവയോ സ്വന്തം പറമ്പില്‍ നിന്ന് എടുത്തവയോ ആകണമെന്നും അവര്‍ പറയുന്നു.
 
വീട്ടിലായാലും അമ്പലത്തിലായാലും വിഷ്ണുപൂജയ്ക്ക് കാല് കഴുകാതെ പങ്കെടുക്കരുത്. പുകയില, മിഠായി, മസാല, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെയുള്ള ഒന്നും വായിലിട്ടുകൊണ്ട് പൂജയില്‍ പങ്കെടുക്കരുത്. പൂജയ്ക്കുള്ള തിരി പരുത്തിത്തുണി കൊണ്ടുള്ളതാവണം. വിഗ്രഹത്തില്‍ തൊടുമ്പോഴും എടുക്കുമ്പോഴും വലതു കൈ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!

അടുത്ത ലേഖനം
Show comments