Webdunia - Bharat's app for daily news and videos

Install App

സ്വാര്‍ത്ഥസ്വാഭാവമുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:48 IST)
ഭരണി നക്ഷത്രക്കാര്‍ വളരെ സ്വാര്‍ത്ഥമനോഭാവം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ ഏതു കാര്യത്തിലും ഇവര്‍ തങ്ങളുടെ ലാഭത്തെക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുന്നത്. കൃത്രിമ മാര്‍ഗ്ഗത്തിലൂടെയായാലും ലക്ഷ്യപ്രാപ്തിയിലെത്താന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ ദുഖങ്ങിളില്‍ പങ്കുചേരാനോ ആശ്വസിപ്പിക്കാനോ ഇവര്‍ ശ്രമിക്കാറില്ല. അതുപോലെ തന്നെ തന്നെ പറ്റി മറ്റുള്ളലര്‍ എന്തുചിന്തിക്കുന്നുവെന്നോര്‍ത്തും ഇവര്‍ വ്യാകുലപ്പെടാറില്ല. ഏതു കാര്യത്തെയും പറ്റി മറ്റുള്ളവര്‍ക്കു തോന്നാത്ത ആശയങ്ങളും അര്‍ത്ഥങ്ങളുമായിരിക്കും ഇവര്‍ക്കു തോന്നുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments