Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നക്ഷത്രക്കാര്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും

ഈ നക്ഷത്രക്കാര്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും

ശ്രീനു എസ്

, വെള്ളി, 4 ജൂണ്‍ 2021 (18:51 IST)
പൂയം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് പൊതുവേ രോഗപ്രതിരോധശേഷി കുറവായിരിക്കും. പനി,നീര്‍ദോഷം,ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍,മഞ്ഞപിത്തം എന്നീ അസുഖങ്ങള്‍ ഈ നക്ഷത്രക്കാരില്‍ കണ്ടുവരാറുണ്ട്. എന്നാല്‍ പരാജങ്ങള്‍ ഈ നക്ഷത്രക്കാരെ തളര്‍ത്താറില്ല. ലക്ഷ്യപ്രാപ്തിയിലെത്തുന്നതുവരെ ഇവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.വളരെ തന്മത്വത്തോടെ പെരുമാറുന്ന ഇവര്‍ സമാധാനപ്രിയരും മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരും ആയിരിക്കും. ജീവിത പങ്കാളിയോട് അമിതമായ സ്നേഹവും വിധേയത്വവും ഉള്ളവരായിരിക്കും പൂയം നക്ഷത്രക്കാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏതു കഷ്ടപ്പാടിലും ഇവര്‍ കഠിനമായി അധ്വാനിക്കുന്നവരാണ്