Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

കോപമാണ് ഇവരുടെ മെയിന്‍

Astrology

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 മാര്‍ച്ച് 2022 (13:12 IST)
മുന്‍കോപക്കാരായിരിക്കും തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍. അതുപോലെ തന്നെ എല്ലാ കാര്യത്തിലും ധൃതിയും മറ്റുള്ളവരോട് തുറന്ന പെരുമാറ്റവും ഉള്ളവരായിരിക്കും. ആയതിനാല്‍
 
ഇവരുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് ക്രൂരം പോലെ തോന്നാറുണ്ട്. പൊതുവെ ബന്ധുക്കളെയോ സ്വജനങ്ങളയോ കൊണ്ട് ഇവര്‍ക്ക് വലിയ പ്രയോജമങ്ങള്‍ ഒന്നും ഉണ്ടാകാരില്ല.
 
ഒന്നിലും ഉറച്ച് നില്‍ക്കാത്ത പ്രകൃതക്കാരായ ഇവര്‍ വര്പല പല പ്രവര്‍ത്തനങ്ങള്‍ മാറി മാറി വ്യാപരിച്ചുകൊണ്ടിരിക്കും. എപ്പോഴും ഇവര്‍ക്ക് പുതിയ പുതിയ ആശയങ്ങള്‍ തോന്നികൊണ്ടിരിക്കും എന്നാല്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് ഇവര്‍ക്ക് താല്‍പര്യം കുറവായിരിക്കും. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കും തൃക്കേട്ട നക്ഷത്രക്കാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരന്റെയും വധുവിന്റെയും ജാതകം തമ്മില്‍ ചേരുന്നത് നോക്കുന്നതെന്തിന്?