Webdunia - Bharat's app for daily news and videos

Install App

ഒരാളുടെ പിറന്നാള്‍ ദിനം കണക്കാക്കുന്നത് എങ്ങനെ

ശ്രീനു എസ്
തിങ്കള്‍, 26 ജൂലൈ 2021 (14:09 IST)
കൊല്ലവര്‍ഷം അനുസരിച്ചാണ് കേരളീയര്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. ജന്മനക്ഷത്രത്തിന്റെ അമ്പത്തിയാഞ്ചാം നാഴിക ആരംഭിക്കുന്ന ദിവസം എന്നാണോ അന്നാണ് പിറന്നാള്‍ ആഘോഷിക്കേണ്ടത്. നക്ഷത്രം ഉദിച്ച് അതിന്റെ അവസാനത്തെ ആറുനാഴിക വരുന്നത് എന്നാണോ അന്നാണ് പിറന്നാള്‍. കൂടാതെ ജന്മമാസം രണ്ടു തവണ നക്ഷത്രം വന്നാല്‍ രണ്ടാമത്തെതാണ് പിറന്നാളിന് സ്വീകരിക്കേണ്ടത്. അന്ന് സംക്രമം വരുകയാണെങ്കില്‍ മാത്രം ആദ്യ ദിവസം സ്വീകരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരസംക്രാന്തിക്ക് ശേഷം ഈ രാശിക്കാര്‍ക്കായി ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കും

ഈ രാശിക്കാര്‍ പലപ്പോഴും നന്മയുടെ മുഖംമൂടി ധരിക്കുന്നവരാണ്; ജാഗ്രത പാലിക്കുക!

ഭാഗ്യവാന്മാരായ പുരുഷന്മാര്‍ക്കുള്ള ലക്ഷണങ്ങള്‍ അറിയാമോ

കൈനോട്ടം: ഭാഗ്യവാന്മാരുടെ കൈപ്പത്തിയിലെ അടയാളങ്ങള്‍

തള്ളവിരലിന്റെ ആകൃതിയിലൂടെ നിങ്ങളുടെ വ്യക്തിത്വം കണ്ടെത്താം

അടുത്ത ലേഖനം
Show comments