Webdunia - Bharat's app for daily news and videos

Install App

ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷാവസാനം എങ്ങനെ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (14:53 IST)
ചിത്തിര നക്ഷത്രക്കാര്‍ വര്‍ഷം ശമ്പളവര്‍ധനവ് ഉണ്ടാകും. കലാകായിക മേഖലകളില്‍ പരിശീലനം നേടി മത്സരങ്ങളില്‍ വിജയിക്കും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മറ്റുരാജ്യങ്ങളില്‍ താമസത്തിന് വഴിയുണ്ടാകും. അനാവശ്യ ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിക്കും. സന്താനഭാഗ്യത്തിന് ആയുര്‍വേദ ചികിത്സയും പ്രാര്‍ത്ഥനയും ഗുണം ചെയ്യും. ഉന്നതരുമായി കലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സങ്കുചിത മനോഭാവം മാറ്റി വിശാലമായി കാര്യങ്ങളെ സമീപിക്കുന്നത് ഭാവിക്ക് ഗുണം ചെയ്യും. കരള്‍ മൂത്രാശയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments