Webdunia - Bharat's app for daily news and videos

Install App

കാക്ക ദേഹത്ത് കാഷ്ഠിച്ചാല്‍ ദോഷം!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (17:03 IST)
ചില നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാണെന്ന് പറയാറുണ്ട്. ഭരണി, കാര്‍ത്തിക, പൂരം, പൂരാടം, പൂരുരുട്ടാതി, തിരുവാതിര, ആയില്യം, തൃക്കേട്ട നക്ഷത്രക്കാരുടെ ദേഹത്താണ് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാകുന്നത്. അതേസമയം മറ്റു നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ഗുണമാണ് ഉണ്ടാകുന്നത്.
 
അതേസമയം ജന്മനാള്‍ വെള്ളിയാഴ്ച വന്നാല്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസവും ഉണ്ട്. ഇത് തെറ്റാണ്. ഞായര്‍, തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളാണ് ദേഷം ചെയ്യുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ പലപ്പോഴും നന്മയുടെ മുഖംമൂടി ധരിക്കുന്നവരാണ്; ജാഗ്രത പാലിക്കുക!

ഭാഗ്യവാന്മാരായ പുരുഷന്മാര്‍ക്കുള്ള ലക്ഷണങ്ങള്‍ അറിയാമോ

കൈനോട്ടം: ഭാഗ്യവാന്മാരുടെ കൈപ്പത്തിയിലെ അടയാളങ്ങള്‍

തള്ളവിരലിന്റെ ആകൃതിയിലൂടെ നിങ്ങളുടെ വ്യക്തിത്വം കണ്ടെത്താം

വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍

അടുത്ത ലേഖനം
Show comments