Webdunia - Bharat's app for daily news and videos

Install App

ഇടവരാശിക്കാരുടെ ബിസിനസ് ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 മെയ് 2023 (17:09 IST)
ഇടവ രാശിയിലുള്ളവര്‍ സഹപ്രവര്‍ത്തകരുമായി സഹകരിച്ചുപോകുമെങ്കിലുംഅങ്ങേയറ്റത്തെ ശീഘ്രകോപിയായിരിക്കും. കുറുക്കുവഴികളിലൂടെയും സൂത്രങ്ങളിലൂടെയുമാവും ഇവര്‍ കാര്യങ്ങള്‍ നേടിയെടുക്കുക. അതിനാല്‍ തന്നെ ശാശ്വതമായ ഒരു നിലനില്‍പ്പ് ഇവര്‍ക്ക് ഒരു മേഖലയിലും ഉണ്ടായിരിക്കുകയില്ല.
 
പ്രായോഗികബുദ്ധിയുള്ളവരും സ്ഥിരോത്സാഹികളുമായ ഇടവ രാശിക്കാര്‍ക്ക് വ്യാവസായിക രംഗവുമായി ബന്ധപ്പെട്ട തൊഴിലാവും അനുയോജ്യമായത്. ശ്രദ്ധിച്ചാല്‍ ഇവര്‍ക്ക് ഉയരങ്ങള്‍ തന്നെ കീഴ്‌പ്പെടുത്താനാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

ഈ തീയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

അടുത്ത ലേഖനം
Show comments