വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം എങ്ങനെ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ജൂലൈ 2023 (18:16 IST)
പൊതുവേ നല്ല മാസമാണിത്. ജോലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. 
 
സഹോദര സഹായം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും. അന്തര്‍മുഖരായ ശത്രുക്കളെ തോല്‍പ്പിക്കും. പ്രബലരുടെ സഹായം ലഭിക്കും. വിദേശത്തുള്ളവരുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ഭിന്നിപ്പിന് സാദ്ധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

അടുത്ത ലേഖനം
Show comments