Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ആഴ്ച മേടം രാശിക്കാര്‍ക്ക് വാഹനങ്ങളിലൂടെ അപകട സാധ്യത

Astrology Malayalam

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:11 IST)
ഈ ആഴ്ച മേടം രാശിക്കാര്‍ക്ക് കേസുകളില്‍ പ്രതികൂല ഫലത്തിന് യോഗം. രോഗശാന്തിക്കും ആരോഗ്യസിദ്ധിക്കും യോഗം. ഭൂമി സംബന്ധമായ ക്രയവിക്രയത്തിലൂടെ ധനലാഭം. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും. പൂര്‍വിക ഗൃഹം ലഭ്യമാകും. വാഹനങ്ങളിലൂടെ അപകടസാദ്ധ്യത. തൊഴിലന്വേഷകര്‍ക്ക് തൊഴില്‍മാര്‍ഗ്ഗം തുറന്നുകിട്ടും. പ്രേമബന്ധങ്ങള്‍ ശക്തമാകും. വിവാദങ്ങള്‍ അവസാനിക്കും. വിവാഹ തടസ്സം പരിഹരിക്കപ്പെടും. വാഹനലബ്ധിക്ക് യോഗം. വിദ്യാതടസ്സം വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍ നിന്നും ധനസഹായം ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ക്കിടകവും രാമായണവും തമ്മിലുള്ള ബന്ധം ഇതാണ്