മകരംരാശിക്കാര്‍ക്ക് ഈമാസം ജോലി ഭാരം കുറയും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഓഗസ്റ്റ് 2023 (16:42 IST)
കെട്ടുപിണഞ്ഞു കിടന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. പൊതുവേ നല്ലതാണ്. ധാരാളം പണം വന്നുചേരും. ഉദ്യോഗത്തിലുള്ള പ്രശ്നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. 
 
അയല്‍ക്കാരുമായി രമ്യമായും കരുതലോടെയും ഇടപെടുക. അയല്‍ക്കാരുടെയിടയില്‍ മതിപ്പ് ലഭിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ സംഭവിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ ചിന്തകള്‍ മനസില്‍ തോന്നും. സന്താനങ്ങള്‍ സ്നേഹത്തോടെ അനുസരണ കാണിക്കും. സഹോദര സഹായം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

അടുത്ത ലേഖനം
Show comments