Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വതി നക്ഷത്രക്കാര്‍ ഈമാസം ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം

Astrology Malayalam Tips

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 മാര്‍ച്ച് 2024 (15:43 IST)
വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കര്‍മ്മങ്ങളാണ് അശ്വതി നക്ഷത്രക്കാര്‍ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളില്‍ ദേവീക്ഷേത്രങ്ങളില്‍ രക്തപുഷ്പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിവാഹിതരായ അശ്വതി നക്ഷത്രക്കാര്‍ ശിവന് പിന്‍വിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം കൂടുതല്‍ ഉറപ്പുള്ളതും ഊശ്മളവുമാകുന്നതിന് നല്ലതാണ്. നിത്യവും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ഫലം തരും. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണു ക്ഷേത്രങ്ങളില്‍ കതളിപ്പഴവും വെണ്ണയും സമര്‍പ്പിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം നല്‍കും.
 
കുടുംബ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി യഥാവിധി വഴിപാടുകള്‍ നടത്തുക. ഈനക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് വരാനിരിക്കുന്ന ദോഷങ്ങളുടെ കാഠിന്യം കുറക്കുന്നതിന് സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും