Webdunia - Bharat's app for daily news and videos

Install App

തിരുവാതിര നക്ഷത്രക്കാര്‍ ഈമാസം ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 മാര്‍ച്ച് 2024 (17:10 IST)
ഈമാസം ഗുണകരമാക്കാന്‍ തിരുവാതിര നക്ഷത്രക്കാര്‍ വിഷ്ണുഭഗവാന്റെയും ശിവ ഭഗവാന്റെയും പ്രീതി സ്വന്തമാക്കണം. പ്രദോഷ വൃതം എടുക്കുന്നത് തിരുവാതിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ കൂടുതല്‍ ഗുണം ചെയ്യും. വ്യാഴാഴ്ചകളിലോ പക്കപ്പിറന്നാളുകളിലോ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഭാഗ്യസൂക്ത അര്‍ച്ചന നടത്തുന്നതും നല്ലതാണ്. ഇത് വിഷ്ണുപ്രീതി നേടി നല്‍കും. നിത്യവും അഷ്ടലക്ഷി സ്‌തോത്രം ജപിക്കുന്നതും തിരുവാതിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
സൂര്യ ഭഗവാന്റെ പ്രിതി നേടുന്നതിനായി സൂര്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ശിവന് ജലധാര നടത്തുന്നതും ശിവ ഭഗവാന്റെ സ്‌നേഹം സമ്പാദിക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!

ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!

മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും

Virgo rashi 2025: വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും, രോഗശാന്തി: കന്നിരാശിക്കാർക്ക് 2025 എങ്ങനെ

Leo Rashi 2025: കൊടുത്ത പണം തിരികെ ലഭിക്കും,വ്യാപാരത്തിൽ ലാഭം, ചിങ്ങം രാശിക്കാരുടെ 2025 എങ്ങനെ?

അടുത്ത ലേഖനം
Show comments