ചിങ്ങം ഒന്നും വിഷുവും തമ്മിലുള്ള വ്യത്യാസം അറിയുമോ?

ഇന്ന് ചിങ്ങം ഒന്നാണ്. കൊല്ലവര്‍ഷം 1200 നു ആരംഭം

രേണുക വേണു
ശനി, 17 ഓഗസ്റ്റ് 2024 (08:07 IST)
വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം അറിയുമോ? മേട മാസത്തിലെ ആദ്യ ദിവസമാണ് വിഷു. ജ്യോതിശാസ്ത്ര കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമാണ് വിഷു അഥവാ മേടം ഒന്ന്. 
 
അതേസമയം, മലയാളം കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്. 
 
ഇന്ന് ചിങ്ങം ഒന്നാണ്. കൊല്ലവര്‍ഷം 1200 നു ആരംഭം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്ത്രണ്ട് ശിവാലയങ്ങള്‍ ഏതൊക്കെയെന്നറിയാമോ

മഹാശിവരാത്രി: വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നത് ഈ ക്ഷേത്രങ്ങളില്‍

Shivaratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

അടുത്ത ലേഖനം
Show comments