Webdunia - Bharat's app for daily news and videos

Install App

ഏതുകാര്യത്തിനു മുന്‍പും ഗണപതിയേ സ്മരിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 മെയ് 2023 (17:32 IST)
കാര്‍മ്മമേഖലയുടെ അധിപനായ ഗണപതിയെ എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പ് സ്മരിക്കേണ്ടതുണ്ട്. വിനായക ചതുര്‍ത്ഥിയില്‍ വ്രതമെടുക്കുന്നത് കേതു ദോഷങ്ങള്‍ക്ക് പരിഹാരമാണ്.
 
ഒരോ സങ്കല്‍പത്തിലുള്ള ഗണപതിരൂപങ്ങളാണ് ഓരോ ക്ഷേത്രങ്ങളിലും ഉള്ളത്. ഒരോ വിഗ്രഹദര്‍ശനത്തിനും പ്രത്യേക ഫലങ്ങളാണ് പറഞ്ഞിട്ടുള്ളത്. ബാലഗണപതിയെ ദര്‍ശിക്കുന്നത് അഭീഷ്ടസിദ്ധിക്കാണ്. വീരഗണപതി ശത്രുനാശം വരുത്തും. കച്ചവടത്തിലെ വിജയത്തിന് ഉച്ഛിഷ്ടഗണപതി ദര്‍ശനം ഗുണം ചെയ്യും.
 
ഐശ്വര്യവും സമ്പത്തും പ്രധാനം ചെയ്യുന്നതാണ് ലക്ഷ്മിഗണപതി ദര്‍ശനം. സര്‍വ്വാഭീഷ്ടസിദ്ധിയാണ് മഹാഗണപതി ദര്‍ശനഫലം. നല്ല സന്താനങ്ങളെ ലഭിക്കാന്‍ ഹരിദ്രാഗണപതിയെ ദര്‍ശിക്കണമെന്ന് പുരാണങ്ങല്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Scorpio Rashi 2025: പ്രശസ്തിയും ധനസഹായവും ലഭിക്കും, തെറ്റിദ്ധാരണകൾ മാറും

Libra Rashi 2025:തുലാം രാശിക്കാർ സഹോദരങ്ങളുമായി പിണങ്ങാനിടവരും, വ്യാപാരത്തില്‍ ജാ‍ഗ്രത വേണം

Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!

ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!

മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും

അടുത്ത ലേഖനം
Show comments