Webdunia - Bharat's app for daily news and videos

Install App

സ്വന്തം തീരുമാനങ്ങള്‍ മാത്രം മാനിക്കുന്നവരാണ് ഇവര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ജനുവരി 2022 (13:31 IST)
സ്വന്തം അഭിപ്രായമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവരായിരിക്കും അശ്വതി നക്ഷത്രക്കാര്‍. മാത്രമല്ല എല്ലാ കാര്യത്തിലും പെട്ടന്നു തീരുമാനമെടുക്കുന്ന ഇവരെ എടുത്തുചാട്ടക്കാരായിട്ടായിരിക്കും മറ്റുള്ളവര്‍ കാണുന്നത്. എടുത്ത തീരുമാനത്തില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കാനും പ്രയാസമായിരിക്കും.
 
എന്നിരുന്നാലും അഭിമാനത്തിന് കോട്ടം വരുന്ന രീതിയിലുള്ള ഒരു തീരുമാനവും ഇവര്‍ എടുക്കാറില്ല. സ്വന്തം കഴിവിലും തീരുമാനങ്ങളിലും മതിപ്പുള്ള ഇവര്‍ സ്വന്തം വിഷമങ്ങളെ മറ്റുള്ളവരെ കാണിക്കാറില്ല. വ്യക്തി ശുചിത്വം ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2025ല്‍ ഈ രാശിക്കാര്‍ സ്വര്‍ണ്ണം നേടും!

നിങ്ങളുടെ നെറ്റി ഇങ്ങനെയാണോ? നിങ്ങള്‍ക്ക് ഈ സ്വഭാവങ്ങളുണ്ടാകാം

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

നിവര്‍ന്നുകിടന്നാണോ ഉറങ്ങുന്നത്, നിങ്ങള്‍ ശക്തനായ വ്യക്തിയാണ്!

Ramadan:പള്ളികളും വീടുകളും പ്രാർഥനാ നിർഭരം, സംസ്ഥാനത്ത് റമദാൻ വൃതത്തിന് ആരംഭം

അടുത്ത ലേഖനം
Show comments