Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച നല്ലത്

ഈ നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച നല്ലത്

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 ജനുവരി 2022 (17:06 IST)
അശ്വതി, ഭരണി, കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പൊതുവെ ഗുണമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും. ജോലിസംബന്ധമായി ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. എന്നാലും സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. കലാകായിക രംഗത്ത് ശോഭിക്കുകയും. ഭാഗ്യങ്ങള്‍ വന്നുചേരുകയും ചെയ്യും. ഊഹ കച്ചവടം വഴി ഭാഗ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. 
 
അതേസമയം പൂയം. ആയില്യം നക്ഷത്രക്കാര്‍ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നെങ്കില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിഷമതകള്‍ ഉണ്ടാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരി മല നട അടച്ചു