ശാസ്ത്രം പിന്തുണയ്ക്കുന്ന 10 ഹിന്ദു ആചാരങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 നവം‌ബര്‍ 2024 (12:21 IST)
പുരാതന പാരമ്പര്യങ്ങളില്‍ അടിയുറച്ചിരിക്കുന്ന ഹിന്ദു ആചാരങ്ങള്‍ ഒറ്റനോട്ടത്തില്‍ തികച്ചും ആത്മീയമായി തോന്നിയേക്കാം. എന്നിരുന്നാലും, ഈ രീതികളില്‍ പലതും ശാസ്ത്രീയ പ്രാധാന്യം ഉള്‍ക്കൊള്ളുന്നവയാണ്. അതില്‍ ആദ്യത്തേത് നമസ്‌തേ പറയുന്നതാണ്. ഇത്തരത്തില്‍ പരസ്പരം അഭിസംബോധന ചെയ്യുമ്പോള്‍  ഒരാള്‍ മറ്റൊരു വ്യക്തിയെ സ്പര്‍ശിക്കാറില്ല. ഇത് സ്പര്‍ശനത്തിലൂടെയുണ്ടാകുന്ന രോഗവ്യാപനത്തെ തടയുന്നു. ദീപം കൊളുത്തുന്നതാണ് മറ്റൊരാചാരം. 
 
ഇത് നല്ല ശാന്തമായൊരു അന്തരീക്ഷം പ്രധാനം ചെയ്യുന്നു. മറ്റൊന്ന് നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതാണ്. ഇത്തരത്തില്‍ ചന്ദനം പോലുള്ള തണുത്ത വസ്തുക്കള്‍ നെറ്റിയില്‍ ചാര്‍ത്തുന്നത് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ പ്രദാനം ചെയ്യും. മറ്റൊന്ന് വൃതം നോക്കുന്നതാണ്. വ്രതം എടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനപ്രക്രിയയ്ക്കും ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. 
 
ചെമ്പു പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് ഹൈന്ദവാചാരപ്രകാരമുള്ള ഒരു കാര്യമാണ്. ചെമ്പുപാത്രങ്ങള്‍ക്ക് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. അതുപോലെതന്നെ ആല്‍മരം പോലുള്ള വൃക്ഷങ്ങളെ പ്രദിക്ഷണം വയ്ക്കുന്നതു വഴി ധാരാളം ശുദ്ധ വായു ലഭിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments