Webdunia - Bharat's app for daily news and videos

Install App

ക്ഷേത്രദര്‍ശനത്തില്‍ തീര്‍ത്ഥത്തിന്റെ പ്രാധാന്യം എന്താണ്?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഓഗസ്റ്റ് 2021 (13:16 IST)
ക്ഷേത്രദര്‍ശനത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് തീര്‍ത്ഥം. ക്ഷേത്രദര്ശനം മാറ്റിനിര്‍ത്താനാവാത്ത ചടങ്ങാണ് തീര്‍ത്ഥം സേവിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തിലെ പൂജാരി തീര്‍ത്ഥവും ചന്ദനവും പ്രസാദമായി നല്‍കാറുണ്ട്. ആദ്യം തീര്‍ത്ഥം നല്‍കിയശേഷമാണ് ചന്ദനം നല്‍കുന്നത്. തീര്‍ത്ഥം വാങ്ങുമ്പോള്‍ വലതുകൈകൊണ്ടാണ് വാങ്ങേണ്ടത്. അല്‍പം തീര്‍ത്ഥം മാത്രമേ വാങ്ങാവു. ചിലക്ഷേത്രങ്ങളില്‍ ഔഷധഗുണമുള്ള തീര്‍ത്ഥങ്ങളും നല്‍കാറുണ്ട്. തീര്‍ത്ഥ സേവിക്കുന്നത് അസുഖങ്ങള്‍ മാറാന്‍ നല്ലതാണെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments