Webdunia - Bharat's app for daily news and videos

Install App

2022 Karka Sankranti: ഇന്ന് കര്‍ക്കടക സംക്രാന്തി

Webdunia
ശനി, 16 ജൂലൈ 2022 (08:19 IST)
Karka Sankranti July 16: മലയാളികള്‍ പഞ്ഞമാസമായ കര്‍ക്കടകത്തിലേക്ക്. ഇന്ന് മിഥുന മാസത്തിന്റെ അവസാന ദിനമായ കര്‍ക്കടക സംക്രാന്തി. കര്‍ക്കടകത്തെ വരവേല്‍ക്കുന്ന ദിവസമാണ് കര്‍ക്കടക സംക്രാന്തി. 
 
സംക്രാന്തി നാള്‍ വൈകുന്നേരം കുറച്ചു മണ്ണും തട്ടി അതില്‍ തുമ്പ, പാണല്‍ എന്നിവയുടെ ഓരോ കടയും വേരോടെ പറിച്ച് പൊതിഞ്ഞ് നടമുറ്റത്തിന്റെയും പൂമുഖത്തിന്റെയും പുരപ്പുറത്ത് ഏറക്കാലില്‍ വയ്ക്കും. 
 
സൂര്യദേവന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കുന്ന പുണ്യ മുഹൂര്‍ത്തമാണ് സംക്രാന്തി.  ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ കുടിയിരുത്തുന്ന ശുഭ സമയം. ആ സമയത്ത് പൂജാമുറിയില്‍ ദീപം തെളിയിക്കൂ. കര്‍ക്കിടക മാസം മുഴുവന്‍ എന്നല്ല, എല്ലായ്പ്പോഴും മംഗളകരം ആയിരിക്കട്ടെ ഗൃഹം. ഭാരതത്തിനു പുറത്തുള്ളവര്‍ അതാത് പ്രാദേശിക സമയത്ത് വിളക്ക് കത്തിക്കുക.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തള്ളവിരലിന്റെ ആകൃതിയിലൂടെ നിങ്ങളുടെ വ്യക്തിത്വം കണ്ടെത്താം

വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍

Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍

യാത്ര പോകുമ്പോള്‍ പൂച്ച കുറുകെ ചാടിയാല്‍ ദോഷമെന്ന് പറയാറുണ്ട്, യഥാര്‍ത്ഥ കാരണം ഇതാണ്

ഈ പക്ഷി വീട്ടില്‍ ഭാഗ്യം കൊണ്ടുവരും!

അടുത്ത ലേഖനം
Show comments