Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ജുനന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പരമശിവന്‍ നല്‍കിയ പാശുപതാസ്ത്രം ഉപയോഗിച്ചിട്ടില്ല, കാരണം ഇതാണ്

Mahabharatham
ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ പഞ്ചപാണ്ഡവന്മാരില്‍ മൂന്നാമനാണ് അര്‍ജുനന്‍. യുദ്ധത്തില്‍ അര്‍ജുനനെ തോല്‍പിക്കുക എന്നത് ദേവന്മാര്‍ക്കുപോലും സാധിക്കാത്ത കാര്യമാണ്. അതിനുകാരണം അര്‍ജുനന്റെ കൈവശമുള്ള ദിവ്യാസ്ത്രങ്ങളാണ്. അര്‍ജുനനുള്ളതില്‍ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് പാശുപതാസ്ത്രം. ഇത് ശിവനാണ് നല്‍കിയത്.
 
യുഗാന്ത്യത്തില്‍ ശിവന്‍ സര്‍വ ഭൂതങ്ങളെയും നശിപ്പിക്കുവാനാണ് ഈ അസ്ത്രം ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ചാല്‍ ഇന്ദ്രനുള്‍പ്പെടെയുള്ള ദേവന്‍മാരുപോലും നശിച്ചുപോകും. അതിനാല്‍ ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് അര്‍ജുനന്‍ ഈ അസ്ത്രം ഉപയോഗിക്കാത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ലകാലുകളും കണ്ണുകളുമാണ് ഈ നക്ഷത്രക്കാരുടെ സവിശേഷത