Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ രുദ്രാക്ഷം അണിയുന്നവരാണോ? ഈ തെറ്റുകള്‍ ചെയ്യരുത്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 നവം‌ബര്‍ 2024 (15:32 IST)
ഹൈന്ദവാചാരപ്രകാരം ശിവഭഗവാന്റെ സൂചകമായിട്ടാണ് രുദ്രാക്ഷം ധരിക്കുന്നത്. രുദ്രാക്ഷം ധരിക്കുന്നത് ആത്മീയപരമായും ആരോഗ്യപരമായും ഗുണങ്ങള്‍ നല്‍കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ രുദ്രാക്ഷം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് അനുസരിച്ചല്ല രുദ്രാക്ഷം ധരിക്കുന്നതെങ്കില്‍ ഗുണത്തേക്കാളേറെ നിങ്ങള്‍ക്ക് ദോഷമാകും ഉണ്ടാവുക. രുദ്രാക്ഷം ധരിച്ചുകൊണ്ട് ഉറങ്ങാന്‍ പാടില്ല. ആചാരപ്രകാരം രുദ്രാക്ഷം ധരിച്ചു ഉറങ്ങുകയാണെങ്കില്‍ അതിന്റെ ആത്മീയത നഷ്ടപ്പെടും എന്നാണ് പറയപ്പെടുന്നത്. 
 
അതോടൊപ്പം തന്നെ ഉറങ്ങുമ്പോള്‍ രുദ്രാക്ഷം ധരിക്കുന്നത് അതിന് കേടുപാടുകള്‍ ഉണ്ടാകാനും കാരണമാകും. ഉറങ്ങുന്ന സമയം ഊരി വെച്ചതിനുശേഷം രാവിലെ കുളിച്ചിട്ട് രുദ്രാക്ഷം ധരിക്കുന്നതാണ് നല്ലത്. രുദ്രാക്ഷം പവിത്രമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മാംസാഹാരം , മദ്യം എന്നിവ കഴിക്കുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല എന്ന് പറയപ്പെടുന്നു. 
 
അതോടൊപ്പം തന്നെ ഓരോ രാശിക്കാര്‍ക്കും അവരുടെ രാശിക്ക് അനുസരിച്ച് ധരിക്കേണ്ട രുദ്രാക്ഷങ്ങളുണ്ട്. രാശി അനുസരിച്ചു രുദ്രാക്ഷം ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

നിങ്ങളുടെ ജനനത്തീയതി ഇതാണോ? ന്യൂമറോളജി പറയുന്നത് നോക്കാം

Zodiac Prediction 2025: പുതുവര്‍ഷത്തില്‍ കന്നിരാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത

Zodiac Prediction 2025: ഈ രാശിയിലുള്ള സ്ത്രീകള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, നിങ്ങള്‍ ഈ രാശിക്കാരിയാണോ

അടുത്ത ലേഖനം
Show comments