തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിലെ ദർശനസമയം കൂട്ടും, വൈകീട്ട് 3 മുതൽ 11 വരെയാക്കാമെന്ന് തന്ത്രി

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2023 (15:15 IST)
വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശന സമയം നീട്ടും. നിലവില്‍ വൈകീട്ട് നാല് മണി മുതല്‍ 11 മണി വരെയാണ് ദര്‍ശനസമയം. ഇത് 3 മണി മുതല്‍ 11 വരെയാക്കും. ഇക്കാര്യം തന്ത്രി ബോര്‍ഡിനെ അറിയിക്കും തുടര്‍ന്ന് ബോര്‍ഡ് ഹൈക്കോടതിയെ ഇക്കാര്യം ധരിപ്പിക്കും.
 
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ദര്‍ശനസമയം രണ്ട് മണിക്കൂര്‍ നീട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് ദിവസമായി വലിയ തിരക്കാണ് ശബരിമലയിലുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായതായി പരാതികള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കുട്ടികള്‍ ക്ഷീണിച്ച് തളര്‍ന്നുവീണതിനെ തുടര്‍ന്ന് 8 കന്നി അയ്യപ്പന്മാരുമായി മലപ്പുറം വണ്ടൂരില്‍ നിന്നെത്തിയ സംഘം ദര്‍ശനത്തിന് നില്‍ക്കാതെ മടങ്ങിപ്പോയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments