Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോളി - പ്രത്യേക ആചാരങ്ങള്‍

ഹോളി - പ്രത്യേക ആചാരങ്ങള്‍
UNIWD
ഫാല്‍ഗുനമാസത്തിലെ ദ്വാദശി ദിവസമാണ് ഹോളി കൊണ്ടാടുന്നത്. ഈ വിശേഷദിവസത്തില്‍ ധരിക്കാന്‍ അമ്മമാര്‍ വിവാഹിതരായ പെണ്‍മക്കള്‍ക്ക് വേണ്ടി പുതുവസ്ത്രങ്ങള്‍ തുന്നുന്നു.കുട്ടികള്‍ പിച്ചാംകുഴലുകളും നിറപ്പൊടികളും നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കുന്നു.

ഹോളിയ്ക്ക് കഴിക്കാനുള്ള വിശേഷവിഭവങ്ങള്‍ക്ക് വേണ്ട സാമഗ്രികള്‍ മുന്‍കൂട്ടി ഉണ്ടാക്കിവയ്ക്കുന്നു.

ചില അനുഷ്ഠാനങ്ങള്‍

രംഗവാശി പുനോ

"പ്യാല', പണവും വെള്ളവും

വധുവിനൊരു കളി

ഹോളി വസ്ത്രങ്ങള്‍

Share this Story:

Follow Webdunia malayalam