Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമറൂണ്‍ ഡയസ് ഈ വര്‍ഷത്തെ വനിതാതാരം

കാമറൂണ്‍ ഡയസ് ഈ വര്‍ഷത്തെ വനിതാതാരം
, ചൊവ്വ, 22 മാര്‍ച്ച് 2011 (18:28 IST)
നടി കാമറൂണ്‍ ഡയസ് സിനിമാകോണിന്‍റെ ഈ വര്‍ഷത്തെ വനിതാതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം മുപ്പതിന് ഡയസിന് പുരസ്കാരം നല്‍കും. ദ ഗ്രീന്‍ ഹോര്‍നെറ്റ് ആണ് കാമറൂണ്‍ ഡയസ് അടുത്തകാലത്ത് അഭിനയിച്ച സിനിമ.

റിയാന്‍ റൈനോള്‍ഡ്സ് ആണ് ഈ വര്‍ഷത്തെ ആണ്‍‌താരം. 31ന് അദ്ദേഹത്തിന് പുരസ്കാരം ലഭിക്കും.

Share this Story:

Follow Webdunia malayalam