Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകം കണ്ണുനട്ട് കാത്തിരിക്കുകയാണെന്ന കാര്യം മറന്നു! ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റില്‍ നടി എല്ലാം തുറന്ന് കാട്ടി!

അടിവസ്ത്രമിട്ടില്ല! ഓസ്കാർ വേദിയിൽ എക്സ്പോസ് ചെയ്ത് നടി, ഞെട്ടിത്തരിച്ച് ലോകം!

സിനിമ
, തിങ്കള്‍, 27 ഫെബ്രുവരി 2017 (10:00 IST)
അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തുമ്പോൾ കുറച്ച് എക്സ്പോസ് ചെയ്യുന്ന വസ്ത്രങ്ങളാണ് നടിമാർ ധരിക്കാറ്. എന്നാൽ, ലോകം ഒന്നടങ്കം കാത്തിരുന്ന 89 ആം ഓസ്കാർ അവാർഡ്ദാനച്ചടങ്ങിലെ റെഡ് കാർപ്പെറ്റിൽ എത്തിയ ഒരു നടിയ്ക്ക് സംഭവിച്ച അബന്ധം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം.
 
ഹോളിവുഡ് നടി ബ്ലാങ്കാ ബ്ലാങ്കോയ്ക്കാണ് അമളി പറ്റിയത്. തുടയുടെ മേല്‍ വശം വരെ സ്പ്ലിറ്റ് ഉള്ള ഫ്രോക്കുമായി പരമോന്നത അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പറ്റിലെത്തിയ നടിയുടെ കാണേണ്ടതെല്ലാം ക്യാമറ കണ്ണുകള്‍ കണ്ടു. നിമിഷനേരം കൊണ്ട് ബ്ലാങ്കോ താരമായി. അടിവസ്ത്രം പോലുമില്ലാണ്ടായിരുന്നു നടി എത്തിയത്.
 
തുടയുടെ മുകള്‍വശം വരെ കീറലിട്ട മഞ്ഞ ഗൗണ്‍ അകന്നുമാറിയതോടെ നടിയുടെ സ്വകാര്യഭാഗങ്ങളെല്ലാം അനാവൃതമായി. അക്കാദമി അവാര്‍ഡ് വേദിയില്‍ ഗ്ലാമര്‍ ചുവടുവെപ്പുമായി എത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് ബ്ലാങ്കാ ബ്ലാങ്കോയുടെ വസ്ത്രം അകന്നുമാറിയത്. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും നടി വിചാരിച്ചതിലും കുറച്ച് കൂടുതല്‍ എക്‌സ്‌പോസ് ആയിപ്പോയി. കാണേണ്ടതെല്ലാം ലോകം മുഴുവൻ കണ്ടു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്: കാതൽ സന്ധ്യ