Webdunia - Bharat's app for daily news and videos

Install App

ആദ്യം ഹാരി പിന്നാലെ പോള്‍ വാക്കര്‍; ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ സെറ്റില്‍ വീണ്ടും അപകടം - ഞെട്ടലോടെ വിന്‍ഡീസല്‍

Webdunia
ബുധന്‍, 24 ജൂലൈ 2019 (08:03 IST)
ആരാ‍ധകരുടെ ഇഷ്‌ടസിനിമയായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണത്തിനിടെ അപകടം തുടര്‍ക്കഥയാകുന്നു. ഉയരത്തില്‍ നിന്ന് വീണ സ്‌റ്റണ്ട് താരത്തിന്റെ തലയ്‌ക്ക് പരുക്കേറ്റു. സെറ്റിലുണ്ടായിരുന്ന നായകൻ വിൻ ഡീസലിനെ പോലും ഞെട്ടിച്ച അപകടമായിരുന്നു.

തലയ്‌ക്ക് പരുക്കേറ്റ സ്‌റ്റണ്ട് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് ഏറെനേരം ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഒമ്പതാം ചിത്രം  വാര്‍ണര്‍ ബ്രദേഴ്‍സിന്റെ ലീവ്‍സ്‍ഡെന്നിലെ സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം.

നേരത്തെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടമുണ്ടായിട്ടുണ്ട്. ട്രിപ്പിള്‍ എക്സ് ചിത്രീകരണത്തിനിടെ ഹാരി ഒ കോണര്‍ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. 2013ല്‍ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോള്‍ വാക്കര്‍ വാഹനാപകടത്തില്‍ മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments