Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെൽമെറ്റില്ല; ബൈക്കിൽ ട്രിപ്പിൾസ് വച്ച് സെൽഫിയെടുത്ത് യാത്ര, കൗമാരക്കാർ അപകടത്തി‌ൽപ്പെട്ടു

ഹെൽമെറ്റില്ല; ബൈക്കിൽ ട്രിപ്പിൾസ് വച്ച് സെൽഫിയെടുത്ത് യാത്ര, കൗമാരക്കാർ അപകടത്തി‌ൽപ്പെട്ടു
, തിങ്കള്‍, 22 ജൂലൈ 2019 (16:38 IST)
ബൈക്കിൽ സഞ്ചരിക്കവെ സെൽഫിയെടുത്ത കമാരക്കാർ അപകടത്തിൽപ്പെട്ടു ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം ഉണ്ടായത്. മൂന്നു പേരാണ് ഒരു ബൈക്കിൽ സഞ്ചാരിച്ചിരുന്നത്. ബൈക്ക് ഓടിച്ചിരുന്നയാൾ പോലും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
 
ബൈകിൽ നടുക്കിരിക്കുന്ന വ്യക്തി സെൽഫി വീഡിയോ എടുക്കുന്നത് കാണാം. ബൈക്ക് ഓടിക്കുന്നയാൾ ഇടക്കിടെ വീഡിയോയിലേക്ക് നോക്കുകയും പോസ് ചെയ്യുന്നുമുണ്ട്. ഇത്തരത്തിൽ സെൽഫി വീഡിയോ എടുത്ത് യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ പേരോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുർമന്ത്രവാദികളെന്ന്‌ ആരോപിച്ച് സ്ത്രീകളുൾപ്പെടെ നാലുപേരെ വീട്ടില്‍ നിന്നും വലിച്ചിറക്കി തല്ലിക്കൊന്നു