Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ഒരു മര്‍ലിന്‍ മണ്‍‌റോ!

വീണ്ടും ഒരു മര്‍ലിന്‍ മണ്‍‌റോ!
, ബുധന്‍, 5 ജനുവരി 2011 (19:20 IST)
വീണ്ടും ഒരു മര്‍ലിന്‍ മണ്‍‌റോ. ഗായിക കെല്ലി ഒസ്ബോണ്‍ ആണ് കോസ്മോപൊളിറ്റന്‍ മാഗസിന്‍റെ കവര്‍ ചിത്രത്തിനായി മര്‍ലിന്‍ മണ്‍‌റോ ആയി വേഷം കെട്ടി പോസ് ചെയ്തത്. മാഗസിന്‍റെ ഫെബ്രുവരി പതിപ്പിലാണ് ഈ കവര്‍ ചിത്രം ഉള്ളത്. ഒറിജിനല്‍ മണ്‍‌റോയോട് കിടപിടിക്കുന്ന രീതിയിലാണ് കെല്ലി പോസ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam