ഷുഗര്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 ഫെബ്രുവരി 2022 (13:34 IST)
സര്‍വസാധാരണമായി എല്ലാവരിലും ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് രക്തത്തിലെ ഷുഗര്‍. ഷുഗറിനെ നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യാം. ആദ്യം ഉലുവ, ഞാവല്‍പ്പഴത്തിന്റെ വിത്ത്, വേപ്പിന്‍ വിത്ത്, പാവയ്ക്ക വിത്ത് എന്നിവ സമം എടുത്ത് പൊടിച്ച് ഓരോ ടീസ് പൂണ്‍ രണ്ടുനേരം കഴിക്കാം. ഇത് ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും മുന്‍പാണ് കഴിക്കേണ്ടത്. കൂടാതെ നെല്ലിക്ക കഴിക്കുന്നത് ഷുഗര്‍ കുറയ്ക്കും. പാവയ്ക്ക ജ്യൂസ് ആക്കി കുടിക്കുന്നത് ഷുഗറിനെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. 
 
ഭക്ഷണത്തോടൊപ്പം കുറച്ച് കറുവപ്പട്ട ഉള്‍പ്പെടുത്തുന്നത് ഷുഗര്‍ നിയന്ത്രിക്കും. ചായ, സലാഡ് എന്നിവയിലെല്ലാം കറുവപ്പട്ട ചേര്‍ക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പൈല്‍സ് ഉള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

അടുത്ത ലേഖനം
Show comments