പപ്പടത്തിലെ മായം കണ്ടെത്താൻ അടുക്കളയിൽ തന്നെയുണ്ട് വഴി !

Webdunia
ബുധന്‍, 30 ജനുവരി 2019 (18:20 IST)
വേറെയെന്തോക്കെ കറിയുണ്ടെങ്കിലും പപ്പടമില്ലാതെ നമ്മൾ മലയാളികൾക്ക് ഭക്ഷണം കഴിക്കാനാവില്ല. നമ്മൾ ദിവസവും അകത്താക്കാറുള്ള ഒഅന്നാണിത്. അതുകൊണ്ട് തന്നെ പപ്പടം ഒരു നല്ല ബിസിനസുമാണ് നമ്മുടെ നാട്ടിൽ. പപ്പടത്തിൽ പല തരത്തിലുള്ള മായങ്ങൾ ചേർക്കുന്നുണ്ട് ഇപ്പോൾ. എന്നാൽ ഇത് എങ്ങനെ കണ്ടെത്താം നമുക്കറിയില്ല.
 
എന്നാൽ ഇനി വിഷമിക്കേണ്ട. പപ്പടത്തിൽ മായങ്ങൾ ചേർത്തിട്ടുണ്ടോ എന്നത് വീട്ടിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. ഇതിന് അൽ‌പ്പം വെള്ളം മാത്രം മതി. ഒരു പാത്രത്തിൽ പപ്പടം നനയാവുന്ന അത്ര വെള്ളം എടുക്കുക. ശേഷം പപ്പടം അതിൽ മുക്കിവക്കുക. 
 
അഞ്ച് മിനിറ്റിനു ശേഷം പപ്പടം എടുത്തുനോക്കുക. പപ്പടം നന്നായി അലിഞ്ഞിട്ടുണ്ട് എങ്കിൽ മായം ചേർത്തിട്ടില്ല എന്ന് മനസിലാക്കാം, പപ്പടത്തിന് അപ്പോഴും നല്ല കട്ടിയുണ്ടെങ്കിൽ മായം ചേർത്തിട്ടുണ്ട് എന്ന് മനസിലാക്കണം. മയം ചേർക്കാത്ത പപ്പടം ഒരാഴ്ചക്കുള്ളിൽ തന്നെ ചീത്തയാവും. മായം ചേർത്തവ പത്ത് ദിവത്തിൽകൂടുതലും കേടുകൂടാതെ നിൽക്കും എന്നതും ശ്രദ്ധിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments