Webdunia - Bharat's app for daily news and videos

Install App

പല്ലികളെ വിട്ടിൽനിന്നും അകറ്റിനിർത്തണോ ? ഈ വിദ്യകൾ നിങ്ങളെ സഹായിയ്ക്കും

Webdunia
വ്യാഴം, 14 മെയ് 2020 (15:24 IST)
എത്രയൊക്കെ വൃത്തിയായി പരിപാലിച്ചാലും പല്ലികൾ മിക്ക വീടുകളിലും ശല്യക്കാരാണ്. പാറ്റയെയും എലികളെയുമെല്ലാം ഓടിക്കാനുള്ള വിദ്യകൾ മിക്ക വീട്ടമ്മമാർക്കും അറിയാം. എന്നാൽ പല്ലികളെ എങ്ങനെ വീടുകളിൽനിന്നും അകറ്റി നിർത്താം എന്നായിരിക്കും ചിന്ത. നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾകൊണ്ട് തന്നെ പാറ്റയെയും പല്ലിയെയും വീടുകളിൽ നിന്നും അകറ്റി നിർത്താം. 
 
കാപ്പിപ്പൊടിയും കുരുമുളകും പല്ലികളെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു ഉഗ്രൻ വഴിയാണ്. കാപ്പിപ്പൊടിയും കുരുമുളക് പൊടിയും സമംചേർത്ത് പല്ലിയുടെ ശല്യമുള്ള ഇടങ്ങളിൽ വക്കുന്നത്. പാറ്റകളെ അകറ്റി നിർത്താനാവും. പാറ്റ ഇവ ഭക്ഷിക്കുന്നതോടെ ചത്തുപോവുകയും ചെയ്യും. പെപ്പർ സ്പ്രേ അടിക്കുന്നതും പല്ലിയെ കൊല്ലാൻ സഹായിക്കുന്ന ഒരു വിദ്യയാണ്. 
 
വെളുത്തിള്ളിയാണ് മറ്റൊരു വിദ്യ. വെളുത്തുള്ളിയുടെ അല്ലി വീടിന്റെ പല ഇടങ്ങളിൽ വക്കുന്നതോടെ പല്ലിയെ വീട്ടിൽനിന്നും അകറ്റി നിർത്താം. വെളുത്തുള്ളിയുടെ ഗന്ധമുള്ള ഇടങ്ങളിലേക്ക് പാല്ലി വരില്ല. മയിൽപീലി ഉള്ള ഇടങ്ങളിലേക്കും പല്ലി വരില്ല. കേൾക്കുമ്പോൾ തമാശയാണ് എന്ന് തോന്നിയേക്കാം. എന്നാൽ മയിൽപ്പിലി പല്ലികൾക്ക് ഭയമാണ്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

അടുത്ത ലേഖനം
Show comments