ഏവരിലും ദേശഭക്തി പ്രോജ്ജ്വലിപ്പിക്കുന്ന ഗീതമാണ് വന്ദേമാതരം. ബങ്കിം ചന്ദ്ര ചാറ്റര്‍ജി രജിച്ച ഈ ഗാനം ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്‍റ് ദേശീയ ഗീതമായി അംഗീകരിച്ചു.
സുജലാം, സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം, മാതരം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനിം
ഫുല്ലകുസുമിത ദ്രുമജല ശോഭിനിം
സുഹാസിനീം, സുമധുര ഭാഷിണീം
സുഖദാംവരദാം മാതരം
വന്ദേ മാതരം
കോടികോടി കണ്ഠ കളകളനിനാദ കരാളേ
കോടികോടി ഭുജൈര്‍ ധൃത ഖരകരവാളേ
അബലാ കേ നോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദള വാരിണീം മാതരം
വന്ദേ മാതരം
തുമി വിദ്യാ തുമി ധര്‍മ
തുമി ഹൃദ്യ തുമി മര്‍മ
ത്വം ഹി പ്രാണാഃ ശരീരേ
ബാഹുതേ തുമി മാ ശക്തി
ഹൃദയേ തുമി മാ ഭക്തി
തോമാരീ പ്രതിമാ ഗഡി
മന്ദിരേ മന്ദിരേ
വന്ദേ മാതരം
ത്വം ഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം