Webdunia - Bharat's app for daily news and videos

Install App

മല്ലിയില മാസങ്ങളോളം വാടാതെ സൂക്ഷിക്കാം, ഈ പൊടിക്കൈകൾ ചെയ്തുനോക്കാം

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2023 (18:53 IST)
ഇറച്ചിവിഭവങ്ങള്‍ക്കും സാമ്പാറിനും നെയ്‌ച്ചോറിനുമെല്ലാം രുചിയും മണവും കിട്ടാന്‍ മല്ലിയില ചേര്‍ക്കുന്നത് പതിവാണ്. ആവശ്യങ്ങള്‍ പലവിധമെങ്കിലും മല്ലിയില മാര്‍ക്കറ്റില്‍ നിന്ന് ഏറെ വാങ്ങിയാല്‍ വാടി പോകും എന്നതാണ് പലര്‍ക്കുമുള്ള പരാതി. എന്നാല്‍ ചില പൊടിക്കൈകളിലൂടെ മല്ലിയില മാസങ്ങളോളം തന്നെ വാടാതെ സൂക്ഷിക്കാനാകും.
 
മല്ലിയിലെ കഴുകി വൃത്തിയാക്കിയതിന് ശേഷം വേരുകള്‍ മുറിച്ചുമാറ്റി വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ അഞ്ച് മിനിറ്റ് നേരം മുക്കിവെയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുകയും വെള്ളം തോര്‍ന്ന ശേഷം ഉണക്കിയെടുത്ത് ഉപയോഗിക്കാം. ഇത്തരത്തില്‍ ചെയ്താല്‍ മല്ലിയില കേടുകൂടാതെ ഇരിക്കും. പാത്രത്തില്‍ വെള്ളം എടുത്ത് അതില്‍ വേരോട് കൂടി മല്ലിയില ഇട്ടുവെച്ചാല്‍ ദിവസങ്ങളോളം കേടാകാതെ നില്‍ക്കും.
 
മല്ലിയിലയുടെ വേരുഭാഗം മുറിച്ച് മാറ്റുകയും ശേഷം ടിഷ്യൂ പേപ്പറിലോ പത്ര പേപ്പറിലോ പൊതിഞ്ഞ് വായു കയറാത്ത കണ്ടെയ്‌നറിയില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകും. ഇത്തരത്തില്‍ മാസങ്ങളോളം മല്ലിയില വാടാതെ ഫ്രഷായി വെയ്ക്കാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

Foreplay: എന്താണ് ഫോര്‍പ്ലേ? കിടപ്പറ രഹസ്യങ്ങള്‍

ലാറ്റക്‌സ് അലര്‍ജി, വൃക്കരോഗങ്ങള്‍, അമിതവണ്ണം എന്നിവയുണ്ടോ, അവോക്കാഡോ കഴിക്കാതിരിക്കുന്നതാണ് നല്ലത്!

ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്‌നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ

പൊറോട്ടയും ബീഫും വികാരം എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്; ചെറുപ്പക്കാരിലെ കാന്‍സര്‍ കൂടുതല്‍ അപകടം

നീ ആള് കൊള്ളാലോ! ശംഖുപുഷ്പം ആളൊരു കില്ലാഡി തന്നെ

അടുത്ത ലേഖനം
Show comments