ഓംലെറ്റ് പലവിധത്തില്‍ ഉണ്ടാക്കാം. ഇതാ അസ്സല്‍ ഇന്ത്യന്‍ രീതിയില്‍ നെയ് ചേര്‍ത്ത ഓംലെറ്റ്.
ചേരുവകള്‍:
നെയ്യ് - 30 ഗ്രാം
ഉള്ളി - നന്നായി അരിഞ്ഞത്
പച്ചമുളക് ( 2) - ചതച്ചത്
മുട്ട (2) - പതച്ച്, അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് വച്ചത്.
പാചകം ചെയ്യേണ്ട വിധം:
നെയ്യ് മൂപ്പിച്ച് ഉള്ളിയും പച്ചമുളക് ചതച്ചതും ചേര്‍ക്കുക. മുട്ട പതച്ചതും അരിഞ്ഞ പച്ചക്കറികളും ചേര്‍ത്ത് ദോശ പോലെ ചുട്ടെടുക്കുക.