Webdunia - Bharat's app for daily news and videos

Install App

ഹാപ്പി..., ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ അഞ്ച് രാജ്യങ്ങൾ !

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2020 (19:26 IST)
സന്തോഷം: എന്നത് എന്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരം കണ്ടെത്തുക പ്രയാസമായിരിക്കും. ജിവിത ശൈലിയും, നമുക്ക് ചുറ്റുമുള്ള ഇടവും വ്യക്തി സ്വാതന്ത്ര്യവും തുടങ്ങി നിരവധി കാരണങ്ങൾ ഇതിനുണ്ടാവാം. സമ്പത്തുണ്ടെങ്കിൽ സന്തോഷം ഉണ്ടാകും എന്ന് ചിലർ പറയാറുണ്ട് എന്നാൽ അത് ശരിയല്ല. വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് എപ്പോഴും അത് തെളിയിക്കാറുണ്ട്.
 
ലോകത്തിൽ ഏറ്റവും സന്തൂഷ്ട രാജ്യം ഏതാണെന്ന് അറിയാമോ ?. 2019ലെ യുണൈറ്റഡ് നേഷൻ റിപ്പോർട്ട് പ്രകാരം ഫിൻലാൻഡ് എന്ന യൂറോപ്യൻ രാജ്യമാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം. ആരോഗ്യം, ജീവിതത്തിൽ, തിരഞ്ഞെടുപ്പിനുള്ള സ്വാന്തര്യം, രാജ്യത്തെ അഴിമതി നിരക്ക് എന്നിങ്ങനെയുള്ള ഘടകങ്ങളെ അടീസ്ഥാനപ്പെടുത്തിയാണ് ഇത് കണ്ടെത്തുന്നത്.
 
പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളാണ്. ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്ത്, നോർവേയ്, ഐസ്‌‌ലാൻഡ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ഹപ്പിനെസ് റാങ്കിൽ ഇന്ത്യ 140ആം സ്ഥാനത്താണ്.    

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments