Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലവെട്ടിയെടുത്ത് യുവതി !

ഡൊണാൾഡ് ട്രംപിന്റെ അറുത്തെടുത്ത തലയുമായി യുവതി !

ഡൊണാൾഡ് ട്രംപ്
, വ്യാഴം, 1 ജൂണ്‍ 2017 (12:30 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചോരയൊലിക്കുന്ന തലയുമായി ഫോട്ടോക്ക് പോസു ചെയ്ത യുവതിക്കെതിരെ രൂക്ഷ വിമർശനങ്ങൾ. ഡി എൻ എൻ ചാനലിന്റെ വിഖ്യാത കൊമേഡിയൻ താരം കാത്തി ഗ്രിഫിനാണ് വിവാദത്തിലായത്. സംഭവം വിവാദമായതോടെ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.
 
ഫോട്ടോ വൈറലായതോടെ ട്രംപിന്റെ 11 വയസ്സുള്ള മകൻ അലറിക്കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു ഭാര്യ, മനുഷ്യസ്ത്രീ എന്നീ നിലയിൽ ആ ചിത്രം ഞെട്ടിക്കുന്നതാണ് എന്നായിരുന്നു ട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതികരണം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം