Webdunia - Bharat's app for daily news and videos

Install App

ഒരു കുട്ടി മാത്രം മതിയെന്ന ചൈനയുടെ തീരുമാനം പണിയായോ?

ഈ തീരുമാനം ചൈനയ്ക്കു പണിയാകും !

Webdunia
വ്യാഴം, 25 മെയ് 2017 (11:37 IST)
ലോകത്ത് ഏറ്റവും ഉയര്‍ന്ന ജനസഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് അമേരിക്കന്‍ ഗവേഷകന്‍. ഏറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയാണെന്ന നേട്ടത്തെ മാറ്റി മറിച്ച് കൊണ്ടാണ് ഇന്ത്യ ഇപ്പോള്‍ ഈ നേട്ടത്തില്‍ എത്തിയത്. 133 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. 2022ല്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് യുഎന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ വന്നതോടെ ഇക്കാര്യം യുഎന്‍ വീണ്ടും പരിശോധിക്കും.
 
137 കോടി ജനസംഖ്യ ചൈനയില്‍ ഉണ്ടെന്നു പറയുന്നത് തെറ്റാണെന്നും വര്‍ഷങ്ങളായി ഒരു കുട്ടി മാത്രം അനുവദിച്ചിരുന്ന ചൈനയില്‍ ഇപ്പോള്‍ 129 കോടി ജനങ്ങളേ ഇപ്പോള്‍ ഉള്ളുവെന്നും അമേരിക്കയിലെ വിസ്കോണ്‍സിന്‍ യുണിവേഴ്സിറ്റി ഗവേഷകനായി ഫുക്സിയാന്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടിയതൊടെയാണ് യുഎന്‍ ഈ വിവരം പരിശോധിക്കുമെന്ന് പറഞ്ഞത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments