Webdunia - Bharat's app for daily news and videos

Install App

നോക്കിയ 3310ന് വിപണി നഷ്ടപ്പെടുമോ ?; 799 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി ഡ്രാഗോ 3310 !

വിപണി പിടിക്കാന്‍ ഡ്രാഗോ 3310

Webdunia
വ്യാഴം, 25 മെയ് 2017 (11:25 IST)
നോക്കിയയുടെ അതേ രൂപവും സവിശേഷതയും അടങ്ങിയ മറ്റൊരു ഫോണ്‍ വിപണിയിലെത്തുന്നു. നോക്കിയ 3310 വിപണിയിലെത്തിയതിനു പിന്നാലെയാണ് ഡ്രാഗോ 3310 എന്ന ഫോണ്‍ എത്തുന്നത്. നോക്കിയയുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഫോണായ ഡ്രാഗോ 3310ന് 799 രൂപയാണ് വില. അതേസമയം നോക്കിയ 3310നാവട്ടെ 3,310 രൂപയുമാണ് വിപണി വില. 
 
ഒരു എം ബി റാമാണ് ഡ്രാഗോ 3310നുള്ളത്. 8ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജും, പോര്‍ട്ടബിള്‍ 0.3 എംപി റിയര്‍ ക്യാമറയും ഫോണിലുണ്ട്. നോക്കിയ 3310ലുള്ളതു പോലെ 2ജിയും വൈഫൈയും ഈ ഫോണ്‍ പിന്തുണക്കും. 1.77 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. കൂടാതെ ഡ്യുവല്‍ സിം സപ്പോര്‍ട്ടും ഈ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments