കല്യാണവേദിയില്‍ വധുവിന്റെ കിടിലന്‍ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

വധുവിന്റെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

വെള്ളി, 31 മാര്‍ച്ച് 2017 (17:21 IST)
എങ്ങനെ വിവാഹം വ്യത്യസ്തമാക്കണമെന്ന് ചിന്തിക്കുന്നവരാണ് ഇന്ന് മിക്കവരും. ഇത്തരത്തില്‍ ഉള്ള വിവാഹത്തിലെ വധുവിന്റെ കിടിലന്‍ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
17 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ 64 ലക്ഷത്തോളമാളുകളാണ് ഇതിനകം കണ്ടിരിക്കുന്നത്. മണവാട്ടി അല്പം ചമ്മലോടെയാണ് നൃത്തംചെയ്യാന്‍ തുടങ്ങിയതെങ്കിലും വീട്ടുക്കാരും സുഹൃത്തുക്കളും ഒപ്പംചേര്‍ന്നതോടെ നൃത്തത്തിന് ഭംഗി കൂടി. അറുപത്തിനാലു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൂന്നാറിലെ കൈയേറ്റക്കാരുമായി ബന്ധമില്ലാതിരുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി: സുരേഷ് കുമാര്‍