മകള്‍ കാമുകനൊപ്പം പോയി, വിഷമം സഹിക്കാന്‍ കഴിയാതെ ആ അച്ഛന്‍ ചെയ്തത് ഇങ്ങനെ !

മകള്‍ കാമുകനൊപ്പം പോയ വിഷമത്തില്‍ പിതാവ് ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (11:09 IST)
മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു. ഫേസ്ബുക്ക് ലൈവ് ചെയ്ത ശേഷം വെടിവെച്ച് മരിക്കുകയായിരുന്നു പിതാവ്  അയ്ഹാന്‍ ഉസുന്‍. തുര്‍ക്കിയിലെ കെയ്‌സേരിയിലാണ് ഈ സംഭവം നടന്നത്. മകളെക്കുറിച്ച് പറഞ്ഞ ശേഷം തോക്ക് നെറ്റിയില്‍ മുട്ടിക്കുന്നതും തുടര്‍ന്ന് വെടിയേറ്റ് താഴേയ്ക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkoottathil: രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്, മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ എത്തില്ല

Chithrapriya Murder: വഴക്കുണ്ടായപ്പോള്‍ കല്ല് ഉപയോഗിച്ചു തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍; കുറ്റം സമ്മതിച്ച് അലന്‍

വാട്‌സാപ്പ് ഉപയോഗിക്കുമെങ്കിലും നിങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ അറിയില്ലായിരിക്കും!

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് സമയം ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments