Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൗലവി ഹെയ്ബത്തുള്ള അഫ്ഗാന്‍ താലിബാന്റെ പുതിയ തലവന്‍; തീരുമാനം മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന്

മൗലവി ഹെയ്ബത്തുള്ള അഖുന്ദ്‌സദയായിയെ ആഗോള ഭീകര സംഘടനയായ അഫ്ഗാന്‍ താലിബാന്റെ പുതിയ തലവനായി പ്രഖ്യാപിച്ചു. യു എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്റെ മേധാവിയായിരുന്ന മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ തലവനെ പ്രഖ്യാപിച്ചത്.

കാബൂള്‍
കാബൂള്‍ , ബുധന്‍, 25 മെയ് 2016 (12:39 IST)
മൗലവി ഹെയ്ബത്തുള്ള അഖുന്ദ്‌സദയായിയെ ആഗോള ഭീകര സംഘടനയായ അഫ്ഗാന്‍ താലിബാന്റെ പുതിയ തലവനായി പ്രഖ്യാപിച്ചു. യു എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്റെ മേധാവിയായിരുന്ന മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ തലവനെ പ്രഖ്യാപിച്ചത്. 
 
ഇക്കഴിഞ്ഞ ശനിയാഴ്ച പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ യു എസ് ഡ്രോണ്‍ ആക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. മന്‍സൂര്‍ സഞ്ചരിച്ച കാറിന് മുകളിലേക്ക് മിസൈലുകള്‍ പതിക്കുകയായിരുന്നു. മേഖലയില്‍ യു എസ് രക്ഷാസേനയ്ക്ക് കനത്ത ഭീഷണിയുയര്‍ത്തിയിരുന്ന ഭീകര നേതാവായിരുന്നു മന്‍സൂര്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ട ചര്‍ച്ചകളും തര്‍ക്കങ്ങളുമില്ല; അരമണിക്കൂറിനുള്ളില്‍ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്ത് എല്‍ഡിഎഫ്; സി പി ഐക്ക് അധിക വകുപ്പുകളില്ല