Webdunia - Bharat's app for daily news and videos

Install App

24 മണിക്കൂറിനുള്ളിൽ ഒരുലക്ഷം പുതിയ കേസുകൾ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്

Webdunia
വ്യാഴം, 21 മെയ് 2020 (08:38 IST)
കഴിഞ്ഞ 24 മണികൂറിനിടെ ലോകത്ത് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിലധികം ആളുകൾക്ക്. ഒരു ദിവസത്തിലെ ഏറ്റവും കൂടിയ കണക്കാണ് ഇതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം അര കോടിയും പിന്നിട്ട് മുന്നേറുകയാണ്. 50,85,066 പേർക്കാണ് ലോകത്തത്താകമാനം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 3,29,721 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. 
 
45,802 പേരുടെ നില അതീവ ഗുരുതരമാണ്. 20, 21 843 പേർ രോഗമുക്തി നേടി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. 94,994 പേർ രോഗബാധയെ തുടർന്ന് മരിച്ചു. 15,91,991 പേർക്കാണ് അമേരിക്കയിൽ മാത്രം രോഗബധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. റഷ്യയിൽ രോഗബധിതരുടെ എണ്ണം 3  ലക്ഷം കടന്നു. 3,08,705 പേർക്കാണ് റഷ്യയിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 2,972 പേർ റഷ്യയിൽ മരിച്ചു. ബ്രസീലിൽ മരണസംഖ്യ 18,894 ആയി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments