Webdunia - Bharat's app for daily news and videos

Install App

സിറിയൻ വ്യോമാക്രമണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു

അഭിറാം മനോഹർ
വെള്ളി, 28 ഫെബ്രുവരി 2020 (12:43 IST)
വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ ഇഡ്‌ലിബ് പ്രവിശ്യയില്‍ സർക്കാരും വിമതരും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലിൽ സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു. അക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. തുർക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ആരോപണത്തിൽ സിറിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 
സഖ്യകക്ഷിയായ റഷ്യയുടെ പിൻബലത്തിലാണ് ബാഷർ അൽ അസദിന്റെ നേതൃത്വത്തിലുള്ള സിറിയൻ സൈന്യം തുർക്കിയുടെ പിന്തുണയുള്ളക്ക് വിമതർക്കെതിരെ ശക്തമായ അക്രമണം നടത്തുന്നത്. ഈ മാസം ആദ്യം ഇഡ്‌ലിബിൽ സിറിയൻ സൈന്യം നടത്തിയ ആക്രമണത്തിൽ 13 തുർക്കിസൈനികർ മരണപ്പെട്ടിരുന്നു. ഇതോടെ സിറിയക്ക് മുന്നറിയിപ്പുമായി തുർക്കി രംഗത്ത് വന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments