Webdunia - Bharat's app for daily news and videos

Install App

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 4 കോടി കവിഞ്ഞു, കൂടുതൽ രോഗികൾ യുഎസിലും ഇന്ത്യയിലും

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:54 IST)
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം നാല് കോടി കവിഞ്ഞു.  ആകെ കൊവിഡ് രോഗികളിൽ പകുതിയിലേറെ പേരും ഇന്ത്യയിലും യുഎസിലും ബ്രസീലിലുമാണ്. ഇതുവരെ 11 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
 
24 മണിക്കൂറിനിടെ 55,722 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 75,50,273 ആയി. ഇന്ത്യയിൽ മാത്രം 1,14,610 പേരാണ് കൊവിഡ് ബാധിച് മരണപ്പെട്ടത്. രാജ്യത്ത് നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments