Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

ഇക്കുറി ഐപിഎൽ ഫൈനൽ പഞ്ചാബും മുംബൈ ഇന്ത്യൻസും തമ്മിൽ, വ്യത്യസ്‌തമായ പ്രവചനവുമായി യുവ്‌രാജ്

ഐപിഎൽ
, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (15:04 IST)
ഐപിഎൽ പതിമൂന്നാം സീസൺ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഐപിഎൽ ഫൈനലിസ്റ്റുകൾ ആരെല്ലാമാവുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിങ്. ഇന്നലെ മുംബൈ ഇന്ത്യൻസുമായുള്ള പഞ്ചാബിന്റെ മത്സരം കഴിഞ്ഞതിന് ശേഷം ട്വിറ്ററിലാണ് യുവി പ്രവചനം നടത്തിയത്. 
 
പഞ്ചാബ് ഇത്തവണ ഐപിഎൽഫൈനലിൽ എത്തുമെന്നാണ് യുവ്‌രാജിന്റെ പ്രവചനം. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസോ മുംബൈ ഇന്ത്യൻസോ പഞ്ചാബിനെ നേരിടുമെന്നാണ് സൂപ്പർതാരം പറയുന്നത്. അതേസമയം ആരാധകർക്ക് അമ്പരപ്പ് നൽകുന്നതാണ് യുവിയുടെ പ്രവചനം. സീസണിൽ മൂന്ന് ജയങ്ങൾ മാത്രമാണ് പഞ്ചാബ് നേടിയിട്ടുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന നാല് ടീമുകളിൽ ഒന്നായാണ് പഞ്ചാബിന്റെ സ്ഥാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായമാവുമ്പോൾ ഫിറ്റ്‌നസ് കുറയും, അത് റിഫ്ലെക്‌സുകളെ ബാധിക്കും, ധോണിയുടെ പരാജയകാരണങ്ങൾ വിശദമാക്കി മിയൻദാദ്